11-sob-alice-mathew
ആലീസ് മാത്യു

ചിറ്റാർ മീൻകുഴി: മാവേലിതുണ്ടിയിൽ മാത്യു എം. വർഗീസിന്റെ ഭാര്യ ആലീസ് മാത്യു (58)
നിര്യാതയായി, സംസ്‌കാരം നാളെ 11.30ന് ചിറ്റാർ സെന്റ് പോൾസ് മാർത്തോമ്മ പള്ളിയിൽ. പത്തനാപുരം കല്ലുംകടവ് ഒറ്റേത്ത് കുടുംബംഗം ആണ്. മക്കൾ : ജോമോൻ, ജിജി മരുമകൾ : ജെസി വാര്യപുരം