അടൂർ: മേലൂട് മിത്രപുരം കൊച്ചുവിള കിഴക്കേതിൽ ശശികുമാർ (47) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: ജയ ശശികുമാർ . മക്കൾ: അഭിഷേക്, അശ്വിൻ കുമാർ .