വെൺമണി: പാണ്ടിയത്ത് പടീറ്റേതിൽ പരേതനായ വി.എം തോമസിന്റെ ഭാര്യ സാറാമ്മ തോമസ് (88) മുംബൈയിൽ നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9.30 ന് മുംബൈ സേവ്രി സെമിത്തേരിയിൽ. പന്തളം തെലങ്കാല കുടുംബാംഗമാണ്. മക്കൾ: റെജി, പൊന്നമ്മ, ശാന്തമ്മ, ആലീസ്, മറിയാമ്മ, ഷൈനി. മരുമക്കൾ: ലിജി, ജോൺസൺ, ജോസ്.പി, അച്ചൻകുഞ്ഞ്, രാജൻ മാത്യു, ബിജു