11-sob-vijayabalan
വിജയബാലൻ

ഇലവുംതിട്ട: അയത്തിൽ ഇടയില കിഴക്കേതിൽ (വിജയസൗധം) വിജയബാലൻ (വിജയൻ സ്വാമി - 78, എക്‌സ് സർവ്വീസ്) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മൂലൂർ കുടുംബാംഗമാണ്. ഭാര്യ: അരുണാദേവി. മക്കൾ: ജിബു വിജയൻ (പി. റ്റി. എ. മീഡിയ), ജൂബി, ജീന. മരുമക്കൾ: പ്രിയ ജിബു (ദുബായ്), പ്രഭാകരൻ, മനോജ്.