കോന്നി : മഞ്ഞക്കടമ്പ് കാച്ചാനത്ത് ലക്ഷ്മി നിവാസിൽ മനേഷ് കുമാർ (42) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : സന്ധ്യ. മക്കൾ : അഭിരാമി, ആരോമൽ, ലക്ഷ്മി.