ചെങ്ങന്നൂർ : തിട്ടമേൽ പാട്ടുകളത്തിൽ പരേതനായ പരമേശ്വരന്റെ ഭാര്യ കുട്ടിയമ്മ (94) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : സുഗതൻ, പരേതയായ ജഗദമ്മ. സഞ്ചയനം ഞായർ 9ന്.