12-kennadi-chacko
കെന്നഡി ചാക്കോ ചാരിറ്റബിൾ ട്രസ്റ്റ് പുതിയ കെട്ടിടം പണിയുടെ ഉദ്ഘാടനം ആന്റോ ആന്റണി എം. പി. നിർവ്വഹിക്കുന്നു

പത്തനംതിട്ട : കെന്നഡി ചാക്കോ ചാരിറ്റബിൾ ട്രസ്റ്റ് പുതിയ കെട്ടിടത്തിന്റെ കൂദാശകർമ്മം ആന്റോ അന്റണി എം.പി ഉദ്ഘാടനം ചെയ്തു. വീണാ ജോർജ് എം.എൽ.എ.യുടെ അദ്ധ്യക്ഷത വഹിച്ചു. ട്രസ്റ്റ് പ്രസിഡന്റ് കെന്നഡി ചാക്കോ സ്വാഗതം ആശംസിച്ചു. മുൻ വൈസ് ചെയർമാനും 30-ാം വാർഡ് കൗൺസിലറുമായ പി.കെ.ജേക്കബ്,വാര്യാപുരം സെന്റ് ഗ്രീഗോറിയോസ് വികാരി ഫാ.റോയി,ഫാ.സാം പി.ജോർജ്,ഫാ.ഐസക് പി.സി. എന്നിവർ ട്രസ്റ്റിന് ആശംസകൾ നേർന്നു.