12-sob-mk-rajan
എം. കെ. രാജൻ

പന്തളം : മങ്ങാരം മുള്ളങ്കോട്ട് വിളയിൽ എം. കെ. രാജൻ (73) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ : പ്രസന്ന രാജൻ. മക്കൾ : ഗോകുൽ രാജ്, പരേതനായ രാഹുൽ രാജ്. സഞ്ചയനം : തിങ്കളാഴ്ച രാവിലെ 8ന്.