പത്തനംതിട്ട- ജില്ലയിൽ ഇന്നലെ 230 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. നാലു പേർ വിദേശ രാജ്യങ്ങളിൽ നിന്ന് വന്നവരും, 26 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരുമാണ്. , 200 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒരാൾ കൊവിഡ് ബാധിച്ച് മരിച്ചു.