12-sob-shamsuddin
പി. ഷംസുദീൻ

പന്തളം: തോന്നല്ലൂർ ഐഷാ മൻസിൽ പി. ഷംസുദീൻ (71) നിര്യാതനായി. ഭാര്യ : ഫാത്തിമാ ബീവി. മക്കൾ: നിലോഫ്, നിഹാസ്, നിയാദ്. മരുമക്കൾ: റെസ്മി, മെഹ്‌നാസ,സുമി.