12-sob-sugadamma
സുഗതമ്മ

പുന്തല: താഴേതിൽ വീട്ടിൽ ചന്ദ്രൻപിള്ളയുടെ ഭാര്യ സുഗതമ്മ (61) നിര്യാതയായി. മക്കൾ: അനീഷ്‌കുമാർ, സി. ബിനു. മരുമക്കൾ: ആര്യ, അശ്വതി. സഞ്ചയനം തിങ്കളാഴ്ച ഒൻപതിന്.