തിരുവല്ല: ശിശുദിനത്തോടനുബന്ധിച്ച് മഹാത്മാഗാന്ധി സ്മാരക ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ രചനാ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. കഥ, കവിത,ഉപന്യാസം,പെൻസിൽ ഡ്രോയിംഗ്, ജലഛായം എന്നീ ഇനങ്ങളിൽ എൽ.പി,യു.പി, ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിൽ മത്സരങ്ങൾ നടക്കും. തയാറാക്കിയ രചനകൾ 14 വരെ സ്വീകരിക്കും. ഫോൺ: 94471 57550.