പത്തനംതിട്ട : കാട വളർത്തൽ പരിശീലനം മഞ്ഞാടി ഡക്ക് ട്രെയിനിംഗ് ഇൻസ്റ്റിറ്റിയൂട്ട് ആൻഡ് ഹാച്ചറിയുടെ നേതൃത്വത്തിൽ ഈ മാസം 17ന് രാവിലെ 10.30 മുതൽ ഒന്നു വരെ 'കാട വളർത്തൽ' എന്ന വിഷയത്തിൽ സൗജന്യ ഓൺലൈൻ പരിശീലന ക്‌ളാസ് നടക്കും. താല്പര്യമുള്ളവർ പേര് രജിസ്റ്റർ ചെയ്യണം. ഫോൺ നമ്പർ :918852271.