annamma-85
അ​ന്ന​മ്മ

വ​ള്ള​ക്ക​ട​വ്: നെ​ടി​യ​കാ​ല വീ​ട്ടിൽ പ​രേ​ത​നാ​യ ജോ​ണി​ന്റെ ഭാ​ര്യ അ​ന്ന​മ്മ (85) നി​ര്യാ​ത​യാ​യി. സം​സ്​കാ​രം ഇ​ന്ന് ഉ​ച്ച​യ്​ക്ക് 2ന് ക​ല​യ​പു​രം ശാ​ലേം മാർ​ത്തോ​മ്മ പ​ള്ളി സെ​മിത്തേരി​യിൽ. മ​ക്കൾ: ജോർ​ജു​കു​ട്ടി, ത​ങ്ക​ച്ചൻ, സൂ​സ​മ്മ. മ​രു​മ​ക്കൾ: ചി​ന്ന​മ്മ, പൊ​ന്ന​മ്മ.