തിരുവല്ല: കുറ്റൂർ സഹൃദയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ രോഗികൾക്ക് ഉച്ചഭക്ഷണ വിതരണവും നിർദ്ധനർക്ക് ഭക്ഷ്യധാന്യക്കിറ്റ്‌ വിതരണവും നടത്തി. ഗ്രാമപഞ്ചായത്തംഗം അജികുമാർ, ചെയർ പേഴസ്ൺ റോജ സുഗുൺ എന്നിവർ നേതൃത്വം നൽകി.