12-sob-cg-susheelan
സി. ജി. സുശീലൻ

തിരുവല്ല: ഉത്തർപ്രദേശിലെ ബി. എസ്. എഫ് ഇൻസ്‌പെക്ടർ മുത്തൂർ ചാലുങ്കൽ പ്രഹരിയിൽ സി. ജി. സുശീലൻ (55) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ: ഗീത മുത്തൂർ കോട്ടാലിമലയിൽ കുടുംബാംഗമാണ്. മക്കൾ: ഭരത് എസ്. പണിക്കർ, എബി എസ്. പണിക്കർ.