12-sob-mathews-abraham
മാത്യൂസ് എബ്രഹാം മാങ്കുളങ്ങര

തിരുവല്ല: മാങ്കുളങ്ങര ഹോംസ്റ്റേ ഉടമ മാത്യൂസ് എബ്രഹാം മാങ്കുളങ്ങര (ബേബിച്ചൻ - 74) നിര്യാതനായി. സംസ്‌കാരം പിന്നീട്. സഹകരണ വകുപ്പ് റിട്ട.അസിസ്റ്റന്റ് രജിസ്ട്രാറായിരുന്നു. കേരള പെൻഷനേഴ്‌സ് ഫെഡറേഷൻ സ്ഥാപക പ്രസിഡന്റ് പരേതനായ എബ്രഹാം മാങ്കുളങ്ങരയുടെ മകനാണ്. ഭാര്യ: പുതുപ്പള്ളി ഇഞ്ചക്കാട്ട് ചാലുങ്കൽ റിട്ട.അദ്ധ്യാപിക പരേതയായ മോളിക്കുട്ടി. മക്കൾ: ബോബി മാത്യൂസ് (കുവൈറ്റ്), ജോബി മാത്യൂസ് (പോപ്പുലർ ഓട്ടോമൊബൈൽസ്). മരുമക്കൾ: കിഴക്കൻ മുത്തൂർ ചാത്തനാട്ട് റീനാ ബോബി, കോഴിക്കോട് എനേസർ നൈസ്സി ജോബി.