അടൂർ: ഇളംപള്ളിൽ സാവിത്രിസദനത്തിൽ കണ്ണമത്ത് സുരേഷ് (48) നിര്യാതനായി. യൂത്ത് കോൺഗ്രസ് മുൻ ജില്ലാ വൈസ് പ്രസിഡന്റ്, പള്ളിക്കൽ സർവ്വീസ് സഹകരണബാങ്ക് ഡയറക്ടർ ബോർഡംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. ഭാര്യ: നിഷ.മക്കൾ: ശിവശങ്കർ, ശിവഗംഗ.