പത്തനംതിട്ട: അഡ്വ.കെ.ജയകുമാറിനെ നോട്ടറിയായി കേരളാ സർക്കാർ നിയമിച്ചു. വടേശേരിക്കര കുഴിക്കാലയിൽ കെ.കെ കൃഷ്ണന്റെ മകനാണ് .പത്തനംതിട്ട ജില്ലാ ഗവ. പ്ലീഡറർ ആൻഡ് പബ്ലിക്ക് പ്രോസിക്യൂട്ടറായി സേവനമനുഷ്ടിച്ചിട്ടുണ്ട്. ഇപ്പോൾ പത്തനംതിട്ട കോടതിയിൽ അഡ്വക്കേറ്റായി പ്രാക്ടീസ് ചെയ്തു വരുകയാണ്.