പുതുശേരിമല : കണ നിൽക്കും പറമ്പിൽ ശ്രീധരന്റെ ഭാര്യ വിലാസിനി (68) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ശ്രീജു, ബിജു. മരുമക്കൾ: സാഫല്യ, ബബിത.