അടൂർ: തുവയൂർ സൗത്ത് പാകിസ്ഥാൻമുക്ക് മേലേപ്പാലവിളവീട്ടിൽ (അനിൽ ഭവനം) ശ്രീധരൻ (84) നിര്യാതനായി. സംസ്‌ക്കാരം നടത്തി. ഭാര്യ: പരേതയായ ലീല, മക്കൾ: ഗിരിജ, ബിന്ദു, ജഗദീഷ് കുമാർ (എക്‌സ് സർവ്വീസ് ) മരുമക്കൾ: ശശികുമാർ(റിട്ട: കേണൽ ഇന്ത്യൻ ആർമി) പരേതനായ സത്യൻ, ദീപ്തി (ടീച്ചർ).