അടൂർ : തച്ചിരേത്ത് ബഥേൽ കോേട്ടേജിൽ പരേതനായ എം. മാത്തന്റെ ഭാര്യ റിട്ട. അദ്ധ്യാപിക അന്നമ്മ കോശി (93) നിര്യാതയായി. സംസ്കാരം നടത്തി. തേവലക്കര പുതുശേരിൽ കുടുംബാംഗമാണ് . മക്കൾ :രമണി മാത്തൻ, എം.മാത്യു , അലക്സാണ്ടർ മാത്യു (മുംബൈ),ജോജി ബി മാത്യു (ദുബായ്) പരേതനായ ബാബുജി . മരുമക്കൾ :ആനി തോമസ്, ലിസി ബാബുജി , റെയ്ച്ചൽ അലക്സാണ്ടർ (മുംബൈ), ദീപ ജോജി ( ദുബായ്). പരേതനായ ഏബ്രഹാം വർഗീസ്.