പ്ലാങ്കമൺ : ഇരുപതിൽ ചിറ രാജേന്ദ്രൻ (65) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : സുലോചന. മക്കൾ : രാജീവ്, രാജി. മരുമക്കൾ : തോമസ്, ആതിര.