അടൂർ : കിളിവയൽ പാറവിളയിൽ അലക്സാണ്ടർ ഡാനിയേലിന്റെ ഭാര്യ സാറാമ്മ അലക്സാണ്ടർ (59) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് വയലാ യുണൈറ്റഡ് പെന്തികോസ്ത് സഭാ സെമിത്തേരിയിൽ. മക്കൾ : ആൻസി. എ. എസ്, അനീഷ് എ. എസ്. മരുമകൻ : ശൗൽ. കെ.