പുല്ലാട് : പുത്തൻപുരയിൽ പി.ജി ഗോപാലകൃഷ്ണൻ നായർ (87) നിര്യാതനായി. സംസ്കാരം ഇന്ന് 12.30ന്. ഭാര്യ : രത്നമ്മ. മക്കൾ : ഷീജ കൃഷ്ണൻ, സുമേഷ്, അഭിലാഷ്. മരുമക്കൾ : ഉണ്ണികൃഷ്ണൻ, സ്മിത, സുമി.