തെള്ളിയൂർ : താന്നിക്കുളത്ത് ടി.പി രാജൻ (71) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : കാരയ്ക്കാട്ട് സുജ നായർ. മക്കൾ : ശ്യാം രാജൻ, സോനു രാജൻ. മരുമകൾ : രമ്യ വിജീഷ്.