13-sob-mk-sivanpilla
എം. കെ. ശിവൻപിള്ള

തട്ടയിൽ: പടുക്കോട്ടുക്കൽ മലമുറ്റത്ത് എം. കെ. ശിവൻപിള്ള (53, സി.പി.എം സൊസൈറ്റി ബ്രാഞ്ച് അംഗം) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 3ന് വീട്ടുവളപ്പിൽ. ഭാര്യ: കുസുമം (സെന്റ് ജോൺസ് സ്‌കൂൾ). മകൻ: അമ്പാടി ശിവൻ. സഹോദരങ്ങൾ: പുരുഷോത്തമൻ പിള്ള, ശശിധരൻ പിള്ള, ശാന്തകുമാരി, പുഷ്പകുമാരി