തെള്ളിയൂർ: കരിക്കാട്ടിൽ ഓലിക്കൽ പരേതനായ മർക്കോസ്‌കുട്ടിയുടെ ഭാര്യ അമ്മിണി (78) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വെള്ളയിൽ ന്യൂ ഇന്ത്യാ ബൈബിൾ ചർച്ച് സെമിത്തേരിയിൽ. വെച്ചൂച്ചിറ നെടുമണ്ണിൽ കുടുംബാംഗമാണ് . മക്കൾ: കുഞ്ഞൂഞ്ഞ്, തങ്കച്ചൻ. മരുമക്കൾ: ലില്ലിക്കുട്ടി, ശ്യാമള