തുരുത്തിക്കാട്: ആറ്റാച്ചേരിൽ ഗീവർഗീസ് ചാക്കോയുടെ ഭാര്യ നിര്യാതയായ മറിയാമ്മ വർഗീസ് (തങ്കമ്മ 84)ന്റെ സംസ്‌കാരം ഇന്ന് രാവിലെ 9ന് തുരുത്തിക്കാട് ശാരോൺ സഭയുടെ മൂശാരിക്കവല ചെങ്കൽ സെമിത്തേരിയിൽ.