പത്തനംതിട്ട : ശബരിമല തീർത്ഥാടന മുന്നൊരുക്കങ്ങൾ വിലയിരുത്താനായി റാന്നി താലൂക്കിലെ പഞ്ചായത്ത് സെക്രട്ടറിമാരുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗം ഇന്ന് ഉച്ച കഴിഞ്ഞ് മൂന്നിന് റാന്നി താലൂക്ക് ഓഫീസിൽ ചേരും. ബന്ധപ്പെട്ട എല്ലാവരും പങ്കെടുക്കണമെന്നും തഹസിൽദാർ നവീൻ ബാബു അറിയിച്ചു.