മല്ലപ്പള്ളി ആനിക്കാട്: പാറക്കുഴിയിൽ പി. ടി. എബ്രഹാം (കുഞ്ഞൂഞ്ഞ് - 85) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 12ന് കുന്നരിക്കൽ മലങ്കര കത്തോലിക്കാ പള്ളിയിൽ. ഭാര്യ: വേങ്ങൽ പടിപ്പുരയ്ക്കൽ തങ്കമ്മ. മക്കൾ: ജോസ്, മേരിക്കുട്ടി, അമ്മുക്കുട്ടി, കൊച്ചുമോൻ. മരുമക്കൾ: മോളി തോപ്പിൽ, തങ്കച്ചൻ നൂഴുമുറിയിൽ, രാജു പയ്യമ്പള്ളി, ജോളമ്മ പാറപ്പുറം.