13-sob-kochukuttiamma
കൊച്ചുകുട്ടിയമ്മ

ഇടപ്പോൺ: ചക്കിരേത്ത് പി. ഡബ്‌ള്യൂ. ഡി. കോൺട്രാക്ടർ പരേതനായ പപ്പുപിള്ളയുടെ ഭാര്യ കൊച്ചുകുട്ടിയമ്മ (96) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് തിരുവല്ല മുനിസിപ്പൽ വൈദ്യുതി ശ്മശാനത്തിൽ. ചെങ്ങന്നൂർ മുണ്ടൻകാവ് പാറയിൽ കുടുംബാംഗമാണ്. മക്കൾ: രാമചന്ദ്രൻപിള്ള, പരേതനായ ജനാർദ്ദനൻപിള്ള. മരുമക്കൾ: സരോജനിയമ്മ, ജയശ്രീ.