പന്തളം: മങ്ങാരം കുഴിവേലിക്കണ്ടത്തിൽ കിഴക്കേതിൽ ദാമോദരൻ പിള്ള (87) നിര്യാതനായി. സംസ്‌ക്കാരം ഇന്ന്' രാവിലെ 9.30 ന് വീട്ടുവളപ്പിൽ. ഭാര്യ : ശാന്തമ്മ, മക്കൾ: ശാന്തി, ശശികല, മണിക്കുട്ടൻ. മരുമക്കൾ: മോഹനൻ, സന്തോഷ്, സജിതാകുമാരി.