അത്തിക്കയം:സന്തോഷ് ഭവനിൽ എം.കെ. പുരുഷോത്തമൻ.( ( റിട്ട. കെഎസ്ഇബി ഓവർസിയർ- 73) നിര്യാതനായി. സംസ്‌കാരം ഇന്ന് 12 ന് വീട്ടുവളപ്പിൽ. ഭാര്യ. വത്സമ്മ പുരുഷോത്തമൻ. (നാറാണംമൂഴി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്) മക്കൾ.സന്തോഷ് സനോജ്,സനു. മരുമകൾ:കലാ സന്തോഷ്.