പറക്കോട് : റിട്ട. ടെലികോം സൂപ്പർവൈസർ മേലേതിൽ ഗ്രേസ് ഭവനിൽ വി. തോമസുകുട്ടിയുടെ ഭാര്യ ഗ്രേസിയാമ്മ (72) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ : സൈജു, ബൈജു. മരുമക്കൾ : മഞ്ജു, സിന്ധു.