അരുവാപ്പുലം : വിളയിൽ പരേതനായ അച്യുതൻപിള്ളയുടെ ഭാര്യ പൊന്നമ്മ ((90) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : ഉഷാകുമാരി, ശ്രീകുമാർ. മരുമക്കൾ : മോഹനൻ നായർ, ഇന്ദു ശ്രീകുമാർ. സഞ്ചയനം വ്യാഴം 9ന്.