മുട്ടാർ : നൂറുപറയിൽ പരേതനായ പരമേശ്വരന്റെ ഭാര്യ ഭാർഗവി (88) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : ചന്ദ്രബോസ്, അജിതമ്മ, സ്വർണമ്മ, ശങ്കർ. മരുമക്കൾ : പ്രദീപ് കുമാർ, അജിത് കുമാർ, ഗംഗ, ആഷ.