നെടുപ്രയാർ : ചുട്ടിപ്പാറ പതാലിൽ (ശാന്തിനിലയം) സോമൻ നായരുടെ ഭാര്യ ശാന്തമ്മ (64) നിര്യാതയായി. സംസ്കാരം ഇന്ന് 2ന്. മക്കൾ : സോനു, സോന. മരുമക്കൾ : ജ്യോത്സന, സിജോ.