തഴവ: കുതിരപ്പന്തി കീഴ്‍നെല്ലൂർ ക്ഷേത്രത്തിന് സമീപം കുളത്തിന്റെ വടക്കതിൽ മലയാലപ്പുഴ മുതുകാട്ടിൽ പടീറ്റതിൽ ആനന്ദന്റെ ഭാര്യ സോമവല്ലി (67 ) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 ന് . മക്കൾ ബിന്ദു,അമ്പിളി. മരുമക്കൾ :മനോജ്‌കുമാർ , പ്രസാദ് . സഞ്ചയനം ബുധൻ രാവിലെ 8 ന്