പയ്യനാമൺ ; മരുതിമൂട്ടിൽ പരേതനായ എം.ജെ. വർഗീസിന്റെ ഭാര്യ ചിന്നമ്മ വർഗീസ് (90) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് പയ്യനാമൺ സെന്റ് ആൻഡ്രൂസ് മാർത്തോമ്മ പള്ളിയിൽ. മക്കൾ: എം. വി. തോമസ്, എം.വി. യോഹന്നാൻ, എം.വി. ചെറിയാൻ, എം.വി. തോമസുകുട്ടി, ലീലാമ്മ, അമ്മുക്കുട്ടി, സൂസി. മരുമക്കൾ: ബേബി, പ്രസാദ്, തോമസുകുട്ടി, എൽസബത്ത് തോമസ്, ഏലിയാമ്മ ജോൺ, സുമ ചെറിയാൻ, അനു സാമുവൽകുട്ടി.