14-sob-vimalakuri-k
വിമലകുമാരി. കെ.

അടൂർ : പഴകുളം ദേവദേയം വീട്ടിൽ പരേതനായ വിജയന്റെ ഭാര്യ വിമലകുമാരി. കെ. (60) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. മക്കൾ : വിജി സനോജ്, വിജിൻ കൃഷ്ണ വിജയൻ. മരുമകൻ : സനോജ് രവീന്ദ്രൻ. സഞ്ചയനം 18 ന് രാവിലെ 7.30.