തിരുവല്ല: മാങ്കുളങ്ങര ഹോംസ്റ്റേ ഉടമ നിര്യാതനായ മാത്യൂസ് എബ്രഹാം മാങ്കുളങ്ങര (ബേബിച്ചൻ 74) ന്റെ സംസ്‌കാരം ഇന്ന് 12ന് പാമലയിലുള്ള സഭാ സെമിത്തേരിയിൽ . സഹകരണ വകുപ്പ് റിട്ട.അസിസ്റ്റന്റ് രജിസ്ട്രാറായിരുന്നു.