മല്ലപ്പള്ളി: ഈസ്റ്റ് പനവേലിക്കുന്നേൽ പരേതനായ ഗോപാലൻ ആചാരിയുടെ ഭാര്യ സരോജിനിയമ്മ(79)നിര്യാതയായി. സംസ്‌കാരം ഇന്ന് 1ന് വീട്ടുവളപ്പിൽ. മക്കൾ: ശാന്തമ്മ, ഓമന, മോഹനൻ, രാധാമണി, അപ്പു ,സുരേഷ്. മരുമക്കൾ: സുഹാസിനി,അനുജ, ഷീബ, പനവേലിക്കുന്നേൽ ദാസപ്പൻ, കുറുവിലങ്ങാട് സുഗുണൻ, പരേതനായ പെരുമ്പെട്ടി സുര.