പാടിമൺ :പുല്ലാംപൊയ്കയിൽ വിമുക്തഭടൻ എച്ച്.എഫ്.ഒ, രഘുനാഥൻ നായർ (72) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ലീല നായർ.മക്കൾ: സ്മിത സിങ്, സൗമ്യ നായർ. മരുമക്കൾ:രാകേഷ് സിങ്, രാജേഷ് ബാലകൃഷ്ണൻ.