14-sob-p-v-thomas
പി.വി.തോമസ്

കണ്ണഞ്ചിറ:നാലുന്നാക്കൽ പിള്ളച്ചിറ പി.വി.തോമസ്(കുഞ്ഞച്ചൻ 73) നിര്യാതനായി. സംസ്‌കാരം ഇന്ന് 11ന് നാലുന്നാക്കൽ മാർ ഗ്രിഗോറിയോസ് ഓർഡോക്‌സ് പള്ളിയിൽ. ഭാര്യ: തിരുവാർപ്പ് കൈച്ചേരിൽ പൊന്നമ്മ.മക്കൾ: നിജോ, നിഷ.മരുമക്കൾ:ലിൻസി, തിരുവനന്തപുരം ബേക്കറി ജംഗ്ഷൻ രഞ്ജിത്ത് നിവാസിൽ രഞ്ജിത്ത്.