കോടുകുളഞ്ഞി: ഇന്ത്യൻ എയർഫോഴ്‌സ് റിട്ട.ഉദ്യോഗസ്ഥനും കോയിപ്രം പോസ്റ്റ് മാസ്റ്ററുമായ അനുഗ്രഹയിൽ കെ.ജി സോണി (51) നിര്യാതയായി. സംസ്‌കാരം പിന്നീട് . ഭാര്യ അനു സൂസൻ വർഗീസ് (അദ്ധ്യാപിക ജി .എച്ച്.എസ്.എസ്. തുമ്പമൺ നോർത്ത്) കാർത്തികപ്പള്ളി പീടികയിൽ കുടുംബാംഗമാണ്. മക്കൾ: ജോയൽ സോണി ജോർജ്ജ്, നോയൽ സോണി വർഗീസ്