സ്‌പെഷ്യൽ പൊലീസ് ഓഫീസർ

ചെങ്ങന്നൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഡ്യൂട്ടിയ്ക്കായി സ്‌പെഷ്യൽ പൊലീസ് ഓഫീസർമാരെ ആവശ്യമുണ്ട്. മിലിട്ടറി, പാരാമിലിട്ടറി, പൊലീസ് എന്നീ സേനാ വിഭാഗങ്ങളിൽ നിന്നും റിട്ടയർ ചെയ്ത് 5 വർഷം തികയാത്തവരും, ആരോഗ്യമുള്ളവരുമായ വ്യക്തികളെയും, എൻ.സി.സി കേഡറ്റുകളെയും ക്ഷണിക്കുന്നു. താൽപ്പര്യമുള്ളവർ ബന്ധപ്പെട്ട രേഖകളുമായി (ഫോട്ടോ പതിച്ച ഏതെങ്കിലും തിരിച്ചറിയൽ കാർഡ്, റിട്ടയർ ചെയ്തതിന്റെ രേഖകൾ ) അവർ താമസിക്കുന്ന പരിധിയിലെ പൊലീസ് സ്റ്റേഷനിൽ ബന്ധപ്പെ

ടണം.