- പതിനെട്ടാം പടിക്ക് താഴെ കൈ കാലുകൾ സാനിട്ടൈസ് ചെയ്യണം
- പതിനെട്ടാം പടി കയറ്റുന്നത് ഒാരോരുത്തരെയായി അകലം പാലിച്ച്
- പതിവുപോലെ പൊലീസ് സഹായം ലഭ്യമാകില്ല
- കൊടിമരച്ചുവട്ടിൽ നിന്ന് ഫ്ളൈ ഒാവർ ഒഴിവാക്കി ദർശനത്തിന് കയറ്റിവിടും
- ശ്രീകോവിലിന് പിന്നിൽ നെയ് തേങ്ങ സ്വീകരിക്കാൻ കൗണ്ടർ
- മാളികപ്പുറത്ത് വഴിപാട് സാധനങ്ങൾ നിക്ഷോപിക്കാൻ പ്രത്യേക കൗണ്ടർ
- അരവണയും അപ്പവും ആഴിക്ക് സമീപത്തെ കൗണ്ടറിൽ നിന്ന് ലഭിക്കും