കോന്നി : പ്രമാടം ഗ്രാമപഞ്ചായത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി നിർണയം പൂർത്തിയായി.വാർഡ്, സ്ഥാനാർത്ഥിയുടെ പാർട്ടി എന്നിവ ചുവടെ, ഒന്ന് :കെ.എം.മോഹനൻ (സി.പി.എം),രണ്ട് :നവനീത് നാണു (സി.പി.എം), മൂന്ന് : മോനിഷ (സി.പി.എം),നാല് :നിധിൻ മാത്യു (കേരള കോൺഗ്രസ് എം),അഞ്ച് :ഷൈലേഷ് കുമാർ (സി.പി.എം), ആറ് :അമൃത സജയൻ (സി.പി.ഐ), ഏഴ് : ബിന്ദു വിനോദ് (സി.പി.എം),എട്ട് :രാജി.സി.ബാബു (സി.പി.എം), 9 :കെ.ആർ.പ്രഭ (സി.പി.എം), 10 : മിനി റെജി (സി.പി.ഐ), 11 :അന്നമ്മ5 തോമസ് (സി.പി.എം),12 : കെ.കെ. രാജൻ (സി.പി.എം), 13 :ആർ. രാജേന്ദ്രൻപിള്ള (സി.പി.ഐ ), 14 :സുനിത ഷിബു (സി.പി.എം),15 :നിഷ മനോജ് (സി.പി.എം), 16 :ജി.ഹരികൃഷ്ണ.ൻ (സി.പി.എം), 17 :തങ്കമണി (സി.പി.എം), 18 : വാഴവിള അച്യുതൻ നായർ (സി.പി.എം),19 :ലിജ ശിവപ്രകാശ് (സി.പി.എം).