അടൂർ : തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള പന്നിവിഴ നിഴലിമംഗലത്ത് ശ്രീ മഹാഗണപതി ക്ഷേത്തിലെ മണ്ഡല ചിറപ്പ് മഹോത്സവം 16 മുതൽ ഡിസംബർ 26 വരെ നടക്കും. എല്ലാ ദിവസവും വൈകിട്ട് നിറമാലചാർത്തിയുള്ള ദീപാരാധനയോടെയാണ് ചടങ്ങുകൾ നടക്കുക.